- 
	
	
		
		
		
		
			
 കോഹ്*ലിക്ക് ട്വിറ്ററിലൂടെ യുവിയുടെ അഭിന&
		
		
				
				
		
			
				
					ത്രിരാഷ്ട്രപരമ്പരയില്‍*  ശ്രീലങ്കയ്ക്കെതിരെ തകര്*പ്പന്* പ്രകടനം നടത്തിയ വിരാട് കോഹ്*ലിക്ക്  യുവരാജ്  സിംഗിന്റെ അഭിനന്ദനം. അര്*ബുദ ബാധയെ തുടര്‍*ന്ന് ബോസ്റ്റണില്‍*  ചികിത്സയില്‍* കഴിയുന്ന യുവരാജ് ട്വിറ്ററിലൂടെയാണ്  കോഹ്*ലിയെ അഭിനന്ദനം  അറിയിച്ചത്.
കോഹ്*ലിയുടേത് ഗംഭീര ഇന്നിംഗ്സായിരുന്നുവെന്ന് യുവരാജ് ട്വിറ്ററില്‍* കുറിച്ചു.
ശ്രീലങ്ക  ഉയര്*ത്തിയ 321 എന്ന കൂറ്റന്‍* വിജയലക്*ഷ്യം പിന്തുടര്*ന്ന ഇന്ത്യ  പതിമൂന്നിലധികം ഓവറുകള്‍* ബാക്കിനില്*ക്കേ  വിജയം നേടിയിരുന്നു. 86  പന്തുകളില്‍* നിന്ന് 133 റണ്‍*സെടുത്ത് പുറത്താകാതെ നിന്ന വിരാട് കൊഹ്*ലിയുടെ  പ്രകടനമാണ്  ഇന്ത്യയെ വിജയതീരത്തെത്തിച്ചത്.
				
			 
			
		 
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks