-
പറക്കും കാര്* വരുന്നൂ
പറക്കും കാര്* ഏപ്രിലില്* ന്യൂയോര്*ക്ക് ഇന്റര്*നാഷണല്* ഓട്ടോഷോയില്* പ്രദര്*ശിപ്പിക്കും. മസാച്ചുസെറ്റ്സിലെ ടെറാഫ്യൂഗിയ കമ്പനിയാണ് പറക്കും കാര്* വികസിപ്പിച്ചിരിക്കുന്നത്.
'ട്രാന്*സിഷന്* റോഡബിള്* എയര്*ക്രാഫ്റ്റ്' എന്നാണ് ഈ പറക്കും കാറിന്റെ സാങ്കേതിക പേര്. മടക്കിവയ്ക്കാവുന്ന ചിറകുകള്* കാറില്* ഘടിപ്പിച്ചിരിക്കുന്നു. 30 സെക്കന്*ഡില്* പറന്നുയരാവുന്ന കാറായി മാറുന്ന വിധത്തിലാണ് ഇതിന്റെ സംവിധാനം. മണിക്കൂറില്* 176 കിലോമീറ്ററാണ് കാറിന്റെ വേഗത.
ഏകദേശം ഒന്നരകോടി രൂപയാണ് പറക്കും കാറിന്റെ വില. നിലവില്* നൂറ് വാഹനങ്ങള്*ക്ക് ബുക്കിംഗ് ലഭിച്ചുവെന്ന് ടെറാഫ്യൂഗിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്* ഡൈട്രിക് പറഞ്ഞു. ഈ വര്*ഷം അവസാനത്തോടെ പറക്കും കാര്* വില്**പ്പനയ്ക്ക് തയ്യാറാകുമെന്ന് കമ്പനി പറയുന്നു.
Keywords: Flying car,Transition Roadable Aircraft' ,public debut ,New York auto show
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks