- 
	
	
		
		
		
		
			
 ഐപാഡുകളും കണ്ണിന് ദോഷകരമായേക്കാം
		
		
				
				
		
			
				
					
ഐപാഡുകളും കണ്ണുകളെ ദോഷകരമായി  ബാധിക്കുന്ന “കമ്പ്യൂട്ടര്‍* വിഷന്‍* സിന്**ഡ്രോം” എന്ന പ്രശ്നത്തിന്  കാരണമായേക്കാമെന്ന് പഠനങ്ങള്‍*. കണ്ണിന് മതിയായ വിശ്രമം നല്*കാതെ  കമ്പ്യൂട്ടര്‍* സ്*ക്രീനില്* നോക്കിയിരിക്കുന്നതുമൂലം കണ്ണിന് ഉണ്ടാകുന്ന  പലതരം പ്രശ്നങ്ങളെയാണ് കമ്പ്യൂട്ടര്‍* വിഷന്‍* സിന്*ഡ്രം എന്ന് പറയുന്നത്.  എന്നാല്‍* കമ്പ്യൂട്ടര്‍* മാത്രമല്ല ഐപാഡ് സ്*ക്രീനും ഇത്തരം പ്രശ്നങ്ങള്‍*  കാരണമാകുമെന്നാണ് പഠനങ്ങളില്‍* പറയുന്നത്.
അമേരിക്കന്‍*  ഓപ്റ്റോമെട്രിക് അസ്സോസിയേഷന്റെ പഠനം പ്രകാരം കാഴ്*ച മങ്ങുന്നത്, തലവേദന,  കണ്ണ് വരളുന്നത് എന്നിവയെല്ലാം ഇതില്‍*പ്പെടുന്നു. രണ്ടോ അതില്‍*ക്കൂടുതലോ  മണിക്കൂര്‍* കമ്പ്യൂട്ടര്‍* സ്*ക്രീനില്* ഇടവേളയില്ലാതെ നോക്കിയിരിക്കുന്നത് ഈ  പ്രശ്*നങ്ങള്‍*ക്ക് കാരണമാകുന്നു. 
പുത്തന്‍*  ടാബ്*ലെറ്റുകളുടെയും സ്*മാര്‍*ട്ട് ഫോണുകളുടെയും ചെറിയ സ്*ക്രീനുകള്*  കണ്ണിന് ആയാസമുണ്ടാക്കുന്നു. പഠനങ്ങള്‍* പറയുന്നത് ഇത്തരം സ്*ക്രീനുകള്*  ആളുകള്‍* കണ്ണിന് വളരെ സമീപത്തായി വച്ചാണ് നോക്കുകയും അതില്‍*  പ്രവര്*ത്തിക്കുകയും ചെയ്യുന്നത്. 
അതിനാല്‍*ത്തന്നെ  അടിക്കടി കണ്ണിന്റെ ഇമവെട്ടുന്നതിന് മറക്കുകയും ചെയ്യുന്നു. ഇത് കണ്ണിന്റെ  ഫോക്കസിംഗ് മസിലുകളെ ദുര്*ബ്ബലമാക്കുന്നു. മാത്രവുമല്ല കണ്ണ് വരളുന്നതിനും  ഇടയാക്കുന്നു. ഭാവിയില്‍* കണ്ണിന് ഗുരുതരമായ പ്രശ്നങ്ങള്‍*  ഉണ്ടാക്കുന്നതിലേക്ക് ഇവ നയിക്കുന്നു.
ന്യൂയോര്*ക്കിലെ  ഓപ്റ്റോമെട്രിസ്റ്റായ ഡോക്ടര്‍*. ജസ്റ്റിന്* ബാസന്‍* പറയുന്നത് റെറ്റിന  ഡിസ്*പ്ലേകള്‍* ഒരുപരിധിവരെ കമ്പ്യൂട്ടര്‍* വിഷന്‍* സിന്*ഡ്രോമിനെ  ചെറുക്കുമെന്നാണ്.
Keywords:Optometrist, Dr. Justin Basan, Retina display, Focus, Muscles,Tablet,smart phone,Ipad screen,Ipads too can Cause 'Computer Vision Syndrome
				
			 
			
		 
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks