- 
	
	
		
		
		
		
			 ഏഴാമത്തെ വരവ്: ഏഴാമത്തെ വരവ്:
			
				
					 
 ഏഴാമത്തെ വരവ് ഒരു പ്രേമകഥയാണ്. എം.ടി.വാസുദേവന്‍*നായര്‍* കഥ, തിരക്കഥ,  സംഭാഷണം എഴുതി ഹരിഹരന്* സംവിധാനംചെയ്യുന്ന പുതിയ ചിത്രമാണ് ഏഴാമത്തെ  വരവ്.നഖക്ഷതങ്ങള്‍*, സര്*ഗം എന്നീ ചിത്രങ്ങള്‍* നിര്*മിച്ച ഗായത്രി സിനിമ  എന്‍*റര്*പ്രൈസസാണ് ചിത്രം നിര്*മിക്കുന്നത്. നരേന്*, ഇന്ദ്രജിത്ത് എന്നിവര്‍* പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.  പത്മപ്രിയ, സുരേഷ്*കൃഷ്ണ, മാമുക്കോയ എന്നിവരോടൊപ്പം പുതുമുഖതാരങ്ങളും  അഭിനയിക്കുന്നു.സംഗീതസംവിധാനം നിര്*വഹിക്കുന്നതും ഹരിഹരനാണ്.
 
 ഛായാഗ്രഹണം-എസ്.കുമാര്‍*.കാടിന്റെ പശ്ചാത്തലത്തില്‍* ഒരു പ്രേമകഥയാണ് ഈ  ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ആഗസ്ത് ആദ്യവാരം ചിത്രീകരണം തുടങ്ങും
 
 Padmapriya more photos
 
 
 
 Keywords: Eazhamathe varavu, love story, M D Vasudevan Nair, Padmapriya, Sureshkrishna, Mamukoya, Hariharan, malayalam cinema news
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks