- 
	
	
		
		
		
		
			 ഗാംഗുലിയും ധോണിയും നേര്*ക്കുനേര്* ഏറ്റുമ ഗാംഗുലിയും ധോണിയും നേര്*ക്കുനേര്* ഏറ്റുമ
			
				
					 
 ഐ പി എല്ലില്‍* ഇന്ന് സൌരവ്  ഗാംഗുലിയുടെ പൂനെ വാരിയേഴ്സും ധോണിയുടെ ചെന്നൈ സൂപ്പര്‍* കിംഗ്സും   ഏറ്റുമുട്ടും. കഴിഞ്ഞ മത്സരത്തില്‍* ബാംഗ്ലൂരിനെതിരെ ജയിച്ചതിന്റെ  ആത്മവിശ്വാസവുമായി ചെന്നൈ എത്തുമ്പോള്‍*  പഞ്ചാബ് കിംഗ്*സ് ഇലവനെതിരെയുള്ള  പരാജയം മറന്ന് വീണ്ടും വിജയപാതയില്‍* എത്തുക ലക്*ഷ്യമിട്ടാണ് പൂനെ   ഇറങ്ങുന്നത്.
 
 ധോണി,  സുരേഷ് റെയ്*ന, രവീന്ദ്ര ജഡേജ ബ്രാവോ തുടങ്ങിയവരാണ് ചെന്നൈയുടെ  ശ്രദ്ധേയമായ താരങ്ങള്‍*. ഗാംഗുലി  നേതൃപാടവത്തിന്റെ മികവിലാണ് പൂനെ ഐ പി  എല്ലില്‍* മുന്നേറുന്നത്.  ഗാംഗുലി, റൈഡര്‍*, പാണ്ഡെ, ഉത്തപ്പ എന്നിരാണ്   പൂനെ നിരയിലെ പ്രധാനതാരങ്ങള്‍*.
 
 മുംബൈയോട്  പരാജയപ്പെട്ടതിന് ശേഷം ചെന്നൈ ഡെക്കാന്‍* ചാര്*ജേഴ്സിനെ കീഴടക്കിയിരുന്നു.   എന്നാല്‍* മൂന്നാം  മത്സരത്തില്‍* ഡല്*ഹിയോട് പരാജയപ്പെട്ടു. നാലാമത്തെ  മത്സരത്തിലായിരുന്നു ചെന്നൈ ബാംഗ്ലൂര്‍* റോയല്‍* ചലഞ്ചേഴ്സിന്   പരാജയപ്പെടുത്തിയത്. ഈ സീസണില്‍* മൂന്ന് മത്സരങ്ങളില്‍* രണ്ട് എണ്ണത്തിലും  പൂനെ ജയിച്ചു.
 
 Sourav Ganguly: More stills
 
 Keywords:Suresh Raina, Ravindra Jadeja, Chennai Deccan Chargers, Pande, Utappa, Royal Challangers,cricket news, sports news,Ganguly against Dhoni
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks