- 
	
	
		
		
		
		
			
 കണ്ണീര്* മഴ
		
		
				
				
		
			
				
					
നോവിക്കാനാണെങ്കില്‍* എന്തിനാണ് 
നീ എന്നില്‍* പ്രണയമായ് പെയ്തിറങ്ങിയത്....? 
പ്രണയത്തിന്*റെ കനലില്‍* വേവിക്കാനോ അതോ 
വിരഹത്തിന്*റെ കണ്ണീര്* മഴയില്‍* നനയിക്കാനോ ..? 
നീ ഇന്നും എന്നില്‍* ജീവിക്കുന്നു ഒരു നേര്*ത്ത വിങ്ങലായി 
ഓരോ നിമിഷവും ഞാന്‍* കാത്തിരിക്കുന്നു.... 
നിന്നില്‍* നിന്നും ഒരു വാക്കിനായി 
നീ ഒരിക്കലും പറയില്ലെന്നറിഞ്ഞിട്ടും 
വെറുതെ കാത്തിരിക്കുന്നു ഇഷ്ടമാണെന്നൊരു വാക്കിനായ്* 
എന്‍*റെ മോഹങ്ങള്‍*ക്ക് ഇന്ന്* നരച്ച നിറമാണ് 
നീ വന്നാല്‍* മാത്രം വിടരനായ് കാത്തു നില്*ക്കുന്ന വസന്തമാണ്* ഞാന്‍* 
നിനക്കായ്* മാത്രമാണ് ഇന്നും എന്‍*റെ ഹൃദയം തുടിക്കുന്നത് 
നീ മൊഴിഞ്ഞ വാക്കുകള്‍* മാത്രമാണ് ഇന്നുമെന്‍*റെ കാതില്‍* 
വിരഹമാണ് പ്രണയമെങ്കില്‍* ഞാനിപ്പോള്‍* പ്രണയത്തിലാണ് 
ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് എന്നെ തള്ളിയിടുന്നതും 
നിന്*റെ പ്രണയം തന്നെയാണ് .......
Keywords:poems, kanneer mazha, love song, stories, malayalam kavithakal, kavithakal
				
			 
			
		 
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks