ചലച്ചിത്ര നടി പ്രിയങ്ക വിവാഹിതയായി. ചിദംബരം സ്വദേശി ലോറന്*സ് റാം ആണ് വരന്*.

തിരുവനന്തപുരം ആറ്റുകാല്* ക്ഷേത്രത്തില്* വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്*ക്കും സുഹൃത്തുക്കള്*ക്കും മാത്രമായിരുന്നു വിവാഹച്ചടങ്ങിന് ക്ഷണമുണ്ടായത്.

മികച്ച നടിക്കുള്ള സംസ്ഥാന അവാര്*ഡ് നേടിയ പ്രിയങ്ക വിലാപങ്ങള്*ക്കപ്പുറം, ഭൂമി മലയാളം, ഓര്*മ്മ മാത്രം തുടങ്ങിയ ചിത്രങ്ങളില്* ശ്രദ്ധേയമായ വേഷങ്ങള്* അവതരിപ്പിച്ചിട്ടുണ്ട്. ലോറന്*സ് റാം തമിഴ് ചിത്രങ്ങളില്* സഹസംവിധായകനായി പ്രവര്*ത്തിച്ചിട്ടുണ്ട്.

Priyanka More Pitcures


Keywords: Priyanka, state award,Lorance Ram, Vilapangalkappuram, Bhoomi malayalam, Orma mathram,Actress Priyanka gets married