വി എം വിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഗണപതി' .ഈ ചിതത്തിലെ നായകനായ ഗണപതി എന്ന കഥാപാത്രത്തെ മമ്മൂട്ടിയാണ് അവതരിപ്പിക്കുന്നത് .സമ്പന്നനായ ഗണപതി എന്ന കഥാപാത്രം ഒരു ആന സ്നേഹിയായിട്ടാണ് ഈ ചിത്രത്തില്* പ്രത്യക്ഷപ്പെടുന്നത് .രജി നായര്* ആണ് ഈ ചിത്രത്തിന്റെ രചന നിര്*വഹിച്ചിരിക്കുന്നത് .ഓംകാര്* മൂവീസ് നിര്*മിക്കുന്ന ഈ ചിത്രം ജൂലൈ യില്* ആണ് പ്രദര്*ശനത്തിന് എത്തുക .മാര്*ച്ചില്* ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും