കേരളത്തിലെ യുവജനങ്ങളുടെ ഹരമായ അല്ലു അര്*ജുന്* നായകനാകുന്ന ‘ആര്യ -2’കേരളത്തിലെ തീയേറ്ററുകളില്* പ്രദര്*ശനത്തിന് എത്തി .അല്ലു നായകനായിരുന്ന സൂപ്പര്* ഹിറ്റ്* ചിത്രം 'ആര്യ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'ആര്യ 2' ,'ആര്യ' എന്ന ചിത്രം കേരളത്തിലെ ചില തീയേറ്ററുകളില്* നൂറോളം ദിവസങ്ങള്* ഓടി വന്* സാമ്പത്തിക വിജയം നേടിയിരുന്നു .ഇതിനു ശേഷം അല്ലു അര്*ജുന്* നായകനായി കേരളത്തില്* റിലീസ് ചെയ്ത 'ഹാപ്പി' , 'ബണ്ണി', 'ഹീറോ', 'കൃഷ്ണ' തുടങ്ങിയ ചിത്രങ്ങള്* വന്* ഹിറ്റുകള്* ആയിരുന്നു .ഇതേ തുടര്*ന്നാണ്* ആര്യ 2 കേരളത്തില്* വ്യപകമായി റിലീസ് ചെയ്തിരിക്കുന്നത് .