- 
	
	
		
		
		
		
			
 ചായയും കാപ്പിയും പ്രമേഹസാധ്യത കുറയ്ക്ക
		
		
				
					
					
				
				
					
				
		
			
				
					
ടൈപ്പ്* രണ്ട് പ്രമേഹം വരാനുള്ള സാധ്യത കുറക്കാന്‍* ചായക്കും കാപ്പിക്കും കഴിയുമെന്ന് പഠന റിപ്പോര്*ട്ട്*. ഏതാണ്ട് അഞ്ചുലക്ഷം പേരില്‍* നടത്തിയ പഠനങ്ങളിലാണ് ഈക്കാര്യം തെളിഞ്ഞിരിക്കുന്നത് .മൂന്നോ നാലോ കപ്പ് ചായയോ കാപ്പിയോ ദിവസവും ശീലമാക്കുന്നവരില്‍* രോഗസാധ്യത അഞ്ചിലൊന്നോ അതിലധികമോ ആയി കുറയുമെന്നാണ് പഠനം പറയുന്നത് .കഫീന്‍* ഒഴിവാക്കിയ കാപ്പിയോ ചായയോ ആണ് ഉപയോഗിക്കുന്നതെങ്കില്‍* രോഗസാധ്യത മൂന്നിലൊന്നായി കുറയുമെന്നും ഇവര്‍* കണ്ടെത്തിയിട്ടുണ്ട് .'ആര്*ക്കൈവ്*സ് ഓഫ് ഇന്റേണല്‍* മെഡിസിനി'ല്‍* ആണ് ഈ റിപ്പോര്*ട്ടുകള്* പ്രസിദ്ധീകരിച്ചിരിക്കുന്നത് . നാല്പത് കഴിഞ്ഞവരെയാണ് സാധാരണഗതിയില്‍* ടൈപ്പ്*രണ്ട് പ്രമേഹം പിടികൂടുക. ശരീരത്തിന് ഇന്‍*സുലിന്* ഉത്പാദിപ്പാക്കുള്ള ശേഷി കുറയുകയോ, അല്ലെങ്കില്‍* ഉത്പാദിപ്പിക്കപ്പെടുന്ന ഇന്‍*സുലിന്* ഫലപ്രദമായി വിനിയോഗിക്കാന്‍* കഴിയാതെ വരികയോ ചെയ്യുന്നതാണ് രോഗകാരണം.
				
			 
			
		 
			
				
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks