- 
	
	
		
		
		
		
			
 പട്ടിണി: നയന്‍**താര മയങ്ങിവീണു!
		
		
				
					
					
				
				
					
				
		
			
				
					
സിനിമ  ചിത്രീകരണത്തിനിടെ നയന്‍**താര മയങ്ങിവീണു. പട്ടിണി കിടന്നതുമൂലമുണ്ടായ  തളര്*ച്ചയാണ് നയന്‍**താരയെ ബോധക്കേടിലേക്ക് നയിച്ചതെന്ന് ഡോക്ടര്‍*മാര്‍*.  ‘ബോസ് എങ്കിറ ഭാസ്കരന്*’ എന്ന തമിഴ് ചിത്രത്തിന്*റെ ലൊക്കേഷനിലാണ്  നയന്‍**സിന് ബോധക്ഷയമുണ്ടായത്.
നായകന്* ആര്യയുമൊത്തുള്ള രംഗങ്ങള്‍* ചിത്രീകരിക്കവേയാണ്  നയന്‍**താര കുഴഞ്ഞുവീണ് ബോധം കെട്ടത്. പരിഭ്രമിച്ച യൂണിറ്റ് അംഗങ്ങള്‍* ഉടന്‍*  തന്നെ നയന്‍**സിനെ ആശുപത്രിയിലെത്തിച്ചു. ഒഴിഞ്ഞ വയറുമായി മണിക്കൂറുകളോളം  ചിത്രീകരണത്തില്‍* പങ്കെടുത്തതാണ് താരറാണിക്ക് തളര്*ച്ചയുണ്ടാകാന്*  കാരണമെന്ന് ഡോക്ടര്‍*മാര്‍* അറിയിച്ചു.
തിങ്കളാഴ്ച രാവിലെ മുതല്‍* നയന്‍**സ് ആഹാരം ഒന്നും  കഴിച്ചിരുന്നില്ല. കൂടുതല്‍* മെലിയാന്‍* വേണ്ടിയുള്ള ഡയറ്റിംഗിന്*റെ  ഭാഗമായാണോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ നയന്‍*സ് ഭക്ഷണം  ഒഴിവാക്കിയതെന്ന് അറിയില്ല. എന്തായാലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം  നയന്‍*സിന് ഡോക്ടര്‍*മാര്‍* വിശ്രമം നിര്*ദ്ദേശിച്ചു. ഭക്ഷണം കൃത്യമായി  കഴിക്കണമെന്നും ഡോക്ടര്‍*മാര്‍* ഉപദേശിച്ചത്രേ.
ചെന്നൈയിലെ ഒരു  സ്റ്റുഡിയോയിലാ*ണ് ബോസ് എങ്കിറ ഭാസ്കരന്*റെ ഷൂട്ടിംഗ് നടക്കുന്നത്. ‘ശിവ  മനസിലെ ശക്തി’ എന്ന സൂപ്പര്‍*ഹിറ്റ് ചിത്രം ഒരുക്കിയ രാജേഷാണ് ഈ സിനിമയുടെ  സംവിധായകന്*.
ബോളിവുഡ്  ഹോട്ടി കരീന കപൂറിന്*റെ ചുവടുപിടിച്ച് കോളിവുഡ് നായികമാരും മെലിയുന്നതില്‍*  മത്സരിക്കുകയാണ്. തൃഷയും തമന്നയുമൊക്കെ കൂടുതല്‍* മെലിയാനായി ഭക്ഷണം  നാമമാത്രമാക്കിയെന്നാണ് റിപ്പോര്*ട്ടുകള്*.
				
			 
			
		 
			
				
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks