- 
	
	
		
		
		
		
			 ശരത്കുമാര്* തല്ലി, ദിലീപ് തിരിച്ചുതല്ലി! ശരത്കുമാര്* തല്ലി, ദിലീപ് തിരിച്ചുതല്ലി!
			
				
					 
 തമിഴകത്തിന്*റെ സുപ്രീം സ്റ്റാര്‍* ശരത്കുമാറും മലയാളത്തിന്*റെ ജനപ്രിയ  നായകന്* ദിലീപും തമ്മിലടിച്ചു. ദിലീപിന്*റെ ഇരട്ടിയെങ്കിലും  ശരീരവലിപ്പമുള്ള ശരത്കുമാറിനെ ദിലീപ് അടിച്ചു ചുരുട്ടി. ശരത് കനത്ത  പ്രത്യാക്രമണം തന്നെ ദിലീപിനെതിരെ നടത്തുകയും ചെയ്തു. ഇരുവരും തമ്മിലുള്ള  പോരാട്ടത്തിന് സാക്ഷിയായത് കൊച്ചി നഗരം. പിന്നെ, മലയാള സിനിമയിലെ പ്രശസ്ത  താരങ്ങളും സാങ്കേതിക വിദഗ്ധരും. അതേ, ഹിറ്റ്മേക്കര്* ജോഷിയുടെ  ‘ക്രിസ്ത്യന്‍* ബ്രദേഴ്സ്’ എന്ന സിനിമയിലാണ് ശരത്കുമാറും ദിലീപും തമ്മിലുള്ള  ഉഗ്രന്‍* സംഘട്ടന രംഗമുള്ളത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍* രക്തം  ചൂടുപിടിപ്പിക്കുന്ന ഈ രംഗങ്ങള്‍* ചിത്രീകരിച്ചു. മോഹന്‍*ലാല്‍*, ശരത്കുമാര്*,  സുരേഷ്ഗോപി, ദിലീപ് എന്നിവരാണ് ക്രിസ്ത്യന്‍* ബ്രദേഴ്സിലെ നായകന്**മാര്‍*.  ക്രിസ്റ്റി വര്*ഗീസ് എന്ന ഇന്‍*ഫോര്‍*മറായാണ് മോഹന്‍*ലാല്‍* ഈ ചിത്രത്തില്‍*  അഭിനയിക്കുന്നത്. ക്രിസ്റ്റിയുടെ സഹോദരന്* ജോജിയായി ദിലീപ് വേഷമിടുന്നു.  ജോസഫ് വടക്കന്‍* എന്ന പൊലീസ് ഓഫീസറായി സുരേഷ്ഗോപിയും ആന്‍*ഡ്രൂസ് ബാന്ദ്ര  എന്ന അധോലോകരാജാവായി ശരത്കുമാറും അഭിനയിക്കുന്നു.
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks