- 
	
	
		
		
		
		
			
 ഭാജി ഓള്**റൌണ്ടര്‍*: ധോണി
		
		
				
					
					
				
				
					
				
		
			
				
					ഹര്*ഭജന്‍* സിംഗിന്  ഇന്ത്യന്‍* ക്രിക്കറ്റ് ക്യാപ്റ്റന്‍* മഹേന്ദ്ര സിംഗ് ധോണിയുടെ പ്രശംസ.  ദക്ഷിണാഫ്രിക്കയ്ക്കെതിരെ ചൊവ്വാഴ്ച നടന്ന മത്സരത്തിലെ ഹര്*ഭജന്റെ  ബാറ്റിംഗ് പ്രകടനത്തെയാണ് ക്യാപ്റ്റന്‍* പ്രശംസിച്ചത്.
ഹര്*ഭജന്‍*  ഞങ്ങളുടെ ഓള്**റൌണ്ടര്‍* ആണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഹര്*ഭജന്‍* നന്നായി  പന്തെറിയും മികച്ച ബാറ്റിംഗ് പ്രകടനം നടത്തുകയും ചെയ്തു. പക്ഷേ,  ബാറ്റ്*സ്മാന്റെ ചുമതലകൂടി ഏല്പിച്ച് ഹര്*ഭജന്റെ സമ്മര്‍*ദമേറ്റാന്*  ഉദ്ദേശിക്കുന്നില്ല- ധോണി പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ  ചൊവ്വാഴ്ച ഹര്*ഭജന്‍* പുറത്താകാതെ 25 പന്തുകളില്‍* 23 റണ്‍*സ് നേടിയിരുന്നു.  ഒമ്പതോവറില്‍* 23 റണ്‍*സ് വഴങ്ങി ഹര്*ഭജന്‍* രണ്ടുവിക്കറ്റുകളും  എടുത്തിരുന്നു. 50 പന്തില്‍* 59 റണ്‍*സെടുത്ത് ഇന്ത്യയെ വിജയതീരത്തെത്തിച്ച  യൂസഫ് പഠാനെയും ധോണി പ്രശംസിച്ചു.
Keywords: Yususf Pathan, M S Dhoni,Harbhajan Singh, Indian cricket captain Mahendra singh Dhoni, sports news, indian cricket
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks