- 
	
	
		
		
		
		
			 100% ലൗ കേരളത്തില്‍* 100% ലൗ കേരളത്തില്‍*
			
				
					സുപ്പര്‍*  സ്റ്റാര്‍* നാഗാര്*ജുനയുടെ മകന്* നാഗ ചൈതന്യ അഭിനയിച്ച 100% ലൗ  കേരളത്തിലെത്തുന്നു. സുകുമാര്‍* സംവിധാനം ചെയ്യുന്ന ചിത്രത്തില്‍* ഒരു  കൗമാരക്കാരനില്‍* പ്രേമം ഉളവാക്കുന്ന പ്രശ്*നങ്ങള്‍* രസകരമായി  അവതരിപ്പിക്കുന്നു. സുകുമാര്‍* സംവിധാനം ചെയ്ത ആര്യ, ആര്യ 2 എന്നീ  ചിത്രങ്ങള്‍*ക്ക് വമ്പിച്ച സ്വീകരണമാണ് യുവാക്കളില്‍* നിന്നും കേരളത്തില്‍*  ലഭിച്ചത്. ദേവിശ്രീപ്രസാദ് സംഗീതം സംവിധാനം നിര്*വ്വഹിച്ചിരിക്കുന്നു.  മലയാളത്തിലേക്ക് മൊഴിമാറ്റിയ ചിത്രം കേരളത്തില്‍* മുഴുന്‍* കേന്ദ്രങ്ങളിലും  പ്രദര്*ശനത്തിനെത്തുന്നുണ്ട്.
 
 Keywords: 100% love, new film,  latest film news, Nagarjuna's Son Naga Chaitanya , Naga Chaitanya latest film
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks