അശോക് ആര്. നാഥ് സംവിധാനം ചെയ്യുന്ന വെണ്ശംഖുപോല് മിഥുന്കൃഷ്ണ റിലീസ് ഓഗസ്ത് 19ന് തിയേറ്ററുകളിലെത്തിക്കും. സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തില് മനോജ് കെ. ജയന്, അനൂപ് മേനോന്, ലാലു അലക്സ്, കൊച്ചുപ്രേമന്, മാസ്റ്റര് ദേവനാരായണന്, ജ്യോതിര്മയി, മീരാ നന്ദന്, ശ്രീക്കുട്ടി, സുകുമാരി എന്നിവരും അഭിനയിക്കുന്നു. തിരക്കഥ, സംഭാഷണം അനില്* മുഖത്തല, ക്യാമറ രാമചന്ദ്രബാബൂ, ഗാനരചന ഒഎന്വി, സംഗീതം അനില് പോങ്ങുംമൂടും നിര്വ്വഹിക്കുന്നു.


Keywords: Malayalam Film Venshangupol, Venshangupol stills, Venshangupol gallery, Venshangupol images, Venshangupol reviews