- 
	
	
		
		
		
		
			 2011ലെ ഏറ്റവും മികച്ച മലയാള ചിത്രം ഏത്? 2011ലെ ഏറ്റവും മികച്ച മലയാള ചിത്രം ഏത്?
			
				
					തമിഴ് സിനിമയില്‍*  നടക്കുന്ന പരീക്ഷണങ്ങളെക്കുറിച്ച് പറഞ്ഞ് ആശ്ചര്യപ്പെട്ട് സമയം  കളയുകയായിരുന്നു നമ്മുടെ സിനിമാപ്രവര്*ത്തകര്* കഴിഞ്ഞ വര്*ഷം വരെ. എന്നാല്‍*  2011ല്‍* കഥ മാറി. മലയാള സിനിമയും മാറ്റത്തിന്*റെ ശംഖൊലി മുഴക്കിക്കഴിഞ്ഞു.  മീശ പിരിച്ച നായകനില്‍* നിന്നും അയാളുടെ വീരേതിഹാസങ്ങളില്‍* നിന്നും മലയാള  സിനിമ മോചിതമായെന്നുതന്നെ പറയാം. ധൈര്യപൂര്*വം സിനിമ ചെയ്യാവുന്ന ഭൂമിക  മലയാളത്തില്‍* സൃഷ്ടിക്കുകയായിരുന്നു 2011ല്‍* രഞ്ജിത്തിന്*റെ നേതൃത്വത്തില്‍*  ഒരുപറ്റം സംവിധായകര്‍*. 
 
 ഈ  വര്*ഷം ഒരു ആറാം തമ്പുരാനോ നരസിംഹമോ ഉണ്ടായില്ല. ചളിപ്പ് കോമഡിപ്പടങ്ങളുടെ  തള്ളിക്കയറ്റമുണ്ടായില്ല. നല്ല സിനിമകള്‍* അമ്പേ പരാജയപ്പെടുന്ന അവസ്ഥ  ഉണ്ടായില്ല. നല്ല കഥ സിനിമയാക്കാന്‍* ധൈര്യം കാട്ടിയ നിര്*മ്മാതാക്കളും  കഷ്ടപ്പെടാന്‍* മനസുള്ള സംവിധായകരും പുതിയ പ്രമേയങ്ങള്‍* തെരഞ്ഞെടുക്കാന്‍*  ചങ്കൂറ്റമുള്ള എഴുത്തുകാരും മലയാളത്തിലുണ്ടായ വര്*ഷമാണ് 2011.
 
 മലയാളത്തില്‍*  ഈ വര്*ഷത്തെ ഏറ്റവും വലിയ ഹിറ്റ് ക്രിസ്ത്യന്‍* ബ്രദേഴ്സ് ആണ്. 20  കോടിയിലേറെയാണ് ചിത്രത്തിന്*റെ ഗ്രോസ്. ചൈനാ ടൌണ്‍*, സീനിയേഴ്സ്  തുടങ്ങിയവയാണ് മെഗാഹിറ്റുകള്‍*. എന്നാല്‍* ഇവയെല്ലാം നല്ല സിനിമകളുടെ  ഗണത്തില്‍* പെടുന്നില്ല. ഇവയൊക്കെ തിയേറ്ററില്‍* ആള്*ക്കൂട്ടം സൃഷ്ടിച്ച്  കോടികള്‍* വാരിയ സിനിമകളാണ്. എന്നാല്‍* മലയാള സിനിമയ്ക്ക് ഉണര്*വും ഓജസും  മനോഹാരിതയും സമ്മാനിച്ച ഒരുപിടി ചിത്രങ്ങള്‍* കഴിഞ്ഞ വര്*ഷമുണ്ടായി.  എക്കാലവും ഓര്*മ്മിക്കപ്പെടുന്ന കുറേ ചിത്രങ്ങള്‍*.
 
 വായനക്കാരുടെ കമേന്*റുകള്*   പ്രതീക്ഷിക്കുന്നു. ഒപ്പം പ്രേക്ഷകര്‍*ക്ക് പ്രിയപ്പെട്ട 10 ചിത്രങ്ങളുടെ  പട്ടിക കമന്*റുകളായി അവതരിപ്പിക്കാനും അഭ്യര്*ത്ഥിക്കുന്നു
 
 
 Keywords: Comments, Mega Hit Film, Christian Brothers, Chinatown, viewers, malayalam film news,Best Malayalam Film of 2011
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks