- 
	
	
		
		
		
		
			 വേവിച്ച പച്ചക്കറികള്‍*ക്ക് കൂടുതല്‍* പോഷക മ വേവിച്ച പച്ചക്കറികള്‍*ക്ക് കൂടുതല്‍* പോഷക മ
			
				
					പച്ചക്കറികള്‍* പച്ചയ്ക്കു തിന്നുന്നതാണ്* നല്ലത്* എന്നാണ്* ഇതുവരെ നാം  ധരിച്ചുവെച്ചിരുന്നത്.എന്നാല്‍* വേവിക്കുമ്പോഴാണ് പച്ചക്കറികളിലെ പോഷകമൂല്യം  ഏറുന്നതെന്നാണ്  ഇറ്റലിയിലെ ഒരുസംഘം ഗവേഷകര്‍* നടത്തിയ പഠനത്തില്‍*   കണ്ടെത്തിയിരിക്കുന്നത്.ഇറ്റലിയില്‍* പ്രചാരത്തിലുള്ള മൂന്നുതരം പാചക  രീതികളാണ്* പഠന വിധേയമാക്കിയത്*. തിളപ്പിക്കുക, ആവി കയറ്റുക, വറക്കുക.  കാരറ്റും ബ്രോക്കോളിയുമാണ്* പഠനത്തിനായി തിരഞ്ഞെടുത്തത്*.  തിളപ്പിച്ചപ്പോഴും ആവി കയറ്റിയപ്പോഴും പച്ചക്കറികളിലെ പോഷക മൂല്യം  വര്*ദ്ധിച്ചതായി കണ്ടെത്തി. അവയിലെ ആന്റി ഓക്സിഡന്റുകള്‍*   നഷ്ടപ്പെടുന്നില്ല എന്നും എന്നാല്‍* വറുക്കുന്നതു മൂലം ഇവ  നഷ്ടപ്പെടുന്നതായും കണ്ടെത്തി. ബ്രോക്കോളി ആവിയില്‍* വേവിച്ചപ്പോള്‍*  അതിലടങ്ങിയ ഗൂക്കോ സൈനോലേറ്റ്സിണ്റ്റെ അളവു വര്*ദ്ധിച്ചതായി കണ്ടെത്തി.  ഇത്* കാന്‍*സറിനെ പ്രതിരോധിക്കാന്‍* ഏറെ സഹായകമാണ്*. ഓരോ പച്ചക്കറിക്കും ഓരോ  പാചക രീതി അവലംബിക്കുക വഴി അവയുടെ പോഷക മൂല്യം നഷ്ടപ്പെടാതെ  സൂക്ഷിക്കാമെന്നാണ് ഇവരുടെ പഠനം വെളിപ്പെടുത്തുന്നത്.
				 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks