- 
	
	
		
		
		
		
			 ദ്രാവിഡ് ടെസ്റ്റ് ക്രിക്കറ്റില്‍* നിന്നു& ദ്രാവിഡ് ടെസ്റ്റ് ക്രിക്കറ്റില്‍* നിന്നു&
			
				
					ടീം ഇന്ത്യയുടെ വന്‍**മതില്*  രാഹുല്‍* ദ്രാവിഡ് ടെസ്റ്റ് ക്രിക്കറ്റില്‍* നിന്നും വിരമിക്കുന്നു. നാളെ  ദ്രാവിഡ് വിരമിക്കല്‍* പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്*ട്ട്. ഏകദിന,  ട്വന്റി ക്രിക്കറ്റില്‍* നിന്ന് ദ്രാവിഡ് നേരത്തെ വിരമിച്ചിരുന്നു.
 
 ദ്രാവിഡ്  ബാംഗ്ലൂരില്‍* മാര്‍*ച്ച് ഒമ്പതിന് വാര്*ത്താസമ്മേളനം  വിളിച്ചുചേര്*ത്തിട്ടുണ്ട്. വിരമിക്കല്‍* ഔദ്യോഗികമായി  പ്രഖ്യാപിക്കാനാണ്  ഇതെന്നാണ് അറിയുന്നത്.  വാര്*ത്താസമ്മേളനത്തില്* ബിസിസിഐ പ്രസിഡന്റ് എന്‍*  ശ്രീനിവാസനും  പങ്കെടുക്കും.
 
 ഓസ്ട്രേലിയന്‍*  പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍* രാഹുല്‍* ദ്രാവിഡിന്റേത് മോശം  പ്രകടനമായിരുന്നു. 24.25   ശരാശരിയില്‍* 194 റണ്‍*സ് മാത്രമാണ് ദ്രാവിഡിന്  നേടാനായത്. ഈ സാഹചര്യത്തിലാണ് ദ്രാവിഡ് രാജ്യാന്തരക്രിക്കറ്റില്‍*  നിന്ന്  വിരമിക്കുന്നത്. ഏകദിന, ട്വന്റി ക്രിക്കറ്റില്‍* നിന്ന് ദ്രാവിഡ് നേരത്തെ  വിരമിച്ചിരുന്നു.
 
 ക്രിക്കറ്റിലെ  സാങ്കേതികത്തികവുള്ള ഏറ്റവും മികച്ച ബാറ്റ്*സ്മാനായാണ് ദ്രാവിഡ്  അറിയപ്പെടുന്നത്. ക്രിക്കറ്റിലെ സാങ്കേതികത്തികവുള്ള ഏറ്റവും മികച്ച  ബാറ്റ്*സ്മാനായാണ് ദ്രാവിഡ് അറിയപ്പെടുന്നത്. 1996ല്‍* ലോര്‍*ഡ്*സിലായിരുന്നു  ദ്രാവിഡ് ആദ്യമായി ടെസ്റ്റ് ക്രിക്കറ്റ് പങ്കെടുത്തത്. 264 ടെസ്റ്റുകളില്‍*  നിന്ന് ദ്രാവിഡ് 13,288 റണ്‍*സ് നേടി.  36 സെഞ്ച്വറികളും 63 അര്*ദ്ധ  സെഞ്ച്വറികളും ഉള്*പ്പടെയാണ് ഇത്. ടെസ്റ്റില്‍* ദ്രാവിഡിനേക്കാളും റണ്‍*സ്  നേടിയത് സച്ചിന്* ടെണ്ടുല്*ക്കര്* മാത്രമാണ്. ടെസ്റ്റില്‍* ദ്രാവിഡിന്റെ  ഉയര്*ന്ന സ്കോര്‍* 270 റണ്‍*സാണ്. 344 ഏകദിന മത്സരങ്ങളില്‍* നിന്ന് 12  സെഞ്ച്വറികളും 83 അര്*ദ്ധ സെഞ്ച്വറികളും ഉള്*പ്പടെ 10,889 റണ്‍*സ്  സ്വന്തമാക്കിയിട്ടുണ്ട്*. ടെസ്റ്റില്‍* 210 ക്യാച്ചുമായി റെക്കോഡ്  സ്വന്തമാക്കിയിട്ടിണ്ട്. ദ്രാവിഡ് ഏകദിന മത്സരത്തില്‍* 196 ക്യാച്ചും  എടുത്തിട്ടുണ്ട്. 25 ടെസ്റ്റുകളില്‍* ടീം ഇന്ത്യയെ നയിച്ചു. ഇതില്‍*  എട്ടെണ്ണം ജയിച്ചു. ആറെണ്ണത്തില്‍* പരാജയപ്പെട്ടു.
 
 
 Keywords:Batsman,oneday cricket match,20 twenty,Sachin Tendulkar,cricket news, sports news,Rahul Dravid likely to announce retirement
 
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks