-
എക്സ്ഡി മാക്സുമായി വണ്ടര്‍*ല
വണ്ടര്‍*ലയുടെ കൊച്ചിയിലെ അമ്യൂസ്മെന്*റ് പാര്*ക്കായ വണ്ടര്‍*ലയില്‍* എക്സ്ഡി മാക്സ്* റൈഡ് തുടങ്ങുന്നു. 3ഡി വിഷ്വലുകള്‍*ക്കൊപ്പമുള്ള റൈഡാണ് എക്സ്ഡി മാക്സ്*. വിസ്മയകരമായ അനുഭവം സമ്മാനിക്കുന്ന ഒരു റൈഡായിരിക്കും ഇതെന്ന് അധികൃതര്‍* അറിയിച്ചു.
ശനിയാഴ്ചയാണ് എക്സ്ഡി മാക്സിന്*റെ ഉദ്ഘാടനം. എക്സൈസ്* മന്ത്രി കെ ബാബുവാണ് റൈഡ്* ഉദ്ഘാടനം ചെയ്യുന്നത്. 180 സീറ്റുള്ള എ സി തിയറ്ററിനുള്ളിലാണ് റൈഡ് സജ്ജീകരിച്ചിരിക്കുന്നത്.
Keywords:Exice minister,3D Visual,,A C Theatre,XD max in wonderla amusement park
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks