-
നടി മായാ മൌഷ്മി രണ്ടാം വിവാഹമോചനത്തിന്

സിനിമാ - സീരിയല്‍* നടിയായ മായാ മൗഷ്മി വിവാഹമോചനം തേടി കുടുംബകോടതിയെ സമീപിച്ചു. ഭര്*ത്താവ് ഉദയകുമാറും മൌഷ്മിയും പരസ്പര സമ്മതത്തോടെയാണ് കോടതിയില്‍* ഹര്*ജി നല്*കി. മായാ മൌഷ്മിയുടെ രണ്ടാമത്തെ വിവാഹമാണ് ഈ വിവാഹമോചന അപേക്ഷയോടെ തകരുന്നത്.
ആദ്യ വിവാഹം വേര്*പിരിഞ്ഞ ശേഷം ആ ബന്ധത്തിലുണ്ടായ കുഞ്ഞുമായി മായാ മൌഷ്മി ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. 2002 ജൂലായ് രണ്ടിനാണ് സീരിയല്‍* സംവിധായകനായ ഉദയകുമാറിനെ മായാ മൌഷ്മി വിവാഹം ചെയ്തത്.
ഉദയ്കുമാറും നടിയുമായുള്ള പ്രശ്*നങ്ങള്‍* തീര്*ക്കാന്‍* ഇരുവരുടേയും ബന്ധുക്കള്‍* ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍*ന്ന് നിയമപരമായി പിരിയാന്‍* ഇരുവരും തീരുമാനിക്കുകയായിരുന്നു. പ്രത്യേക വിവാഹ നിയമപ്രകാരമാണ് ഇരുവരും വിവാഹിതരായത്. ഈ നിയമത്തിലെ ഇരുപത്തിയെട്ടാം വകുപ്പ് പ്രകാരമാണ് ബുധനാഴ്ച ഇരുവരും വിവാഹമോചന ഹര്*ജി സമര്*പ്പിച്ചത്. ആറുമാസം കഴിഞ്ഞാല്‍* അവര്‍*ക്ക് പിരിയാം.
തിരുവനന്തപുരം കുടുംബ കോടതിയിലാണ്* മായാ മൗഷ്മിയും ഭര്*ത്താവും വിവാഹമോചനം ആവശ്യപ്പെട്ട്* കേസ്* ഫയല്‍* ചെയ്തിരിക്കുന്നത്*. സീരിയലുകളിലൂടെ രംഗത്തുവന്ന മായാ മൗഷ്മി അടുത്തിടെയായി സിനിമകളിലും സജീവമാണ്*. ഇതിനകം തന്നെ, നിരവധി ചിത്രങ്ങളില്‍* അമ്മവേഷങ്ങളിലും മറ്റും മായാ മൌഷ്മി അഭിനയിച്ചിട്ടുണ്ട്.
Maya Moushmi more stills
Keywords:second marriage,serial director,udayakumar,malayalam news, gossip,Maya Moushmi for Second Divorce
Last edited by sherlyk; 06-16-2012 at 05:14 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks