- 
	
	
		
		
		
		
			 നിഴലുകള്‍* നിഴലുകള്‍*
			
				
					 
 എന്റെ നേരെ നോക്കുന്ന നിന്റെ
 കണ്ണുകളിലെന്നും പ്രണയമായിരുന്നു
 നിറയുമാ കണ്ണുകള്‍* തോരാത്ത നേരവും
 പ്രണയമായിരുന്നു എന്നും..
 നിന്റെ പ്രണയത്തില്‍* നിന്നും ഉത്ഭവിച്ച ഉറവ
 എന്റെ ഹൃദയത്തിന്റെ അടിത്തട്ടിലാണ് ചെന്നു പതിച്ചത്
 എണ്ണിയാലൊടുങ്ങാത്ത സ്വപ്നങ്ങളും മോഹങ്ങളുമായി
 നീ എന്റെ മുന്‍*പില്* കൈ നീട്ടിയതെന്തിനായിരുന്നു ?
 കാലം നീക്കിവെച്ച ബാധ്യതകള്‍* നിന്നെ തേടി വരുമ്പോള്‍*
 നീ പതറുന്നത് ഞാന്‍* കാണുന്നു
 നീ ഓര്*ക്കുക ..നിരന്തരം ഓര്*ക്കുക
 അന്ന് ഞാന്‍* ഒരു ഭാരമായി
 നിന്റെ മുന്‍*പില്* ഉണ്ടാവുകയില്ല ...
 ഈ ജീവിതത്തില്‍* ഞാന്‍* തോറ്റുപോകുന്നു ...
 എന്റെ ജീവന്* എന്റെ മുന്‍*പില്*
 ചോദ്യ ചിഹ്നമായി നില്*ക്കുന്നു.
 നിഴലുകള്‍* നിരന്നു നില്*ക്കുന്ന ഈ വഴിത്താരയില്‍*
 എവിടെയ്ക്കാണെന്റെയീ യാത്ര.....
 കാലമിനിയും വരട്ടെ ..
 പ്രണയങ്ങള്‍* ഇനിയുമുണ്ടാകട്ടെ ...
 
 
 Keywords:poems,nizhalukal,stories, malayalam poems,love songs
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks