-
സ്നേഹമിഴിയോടെ കാണും കളിത്തോഴന്*

പുന്നെല്ലിന്* കതിരോലത്തുമ്പത്ത് പൂത്തുമ്പി
പൊന്നൂയലാടുന്ന ചേലുകാണാന്*
പുഴവക്കില്* പൂക്കൈത കുളുര്*നിലാച്ചന്ദന-
ക്കുറിയിട്ടു നില്*ക്കുന്ന കാഴ്ച കാണാന്*
എന്നിനി...... എന്നിനി......
എന്നിനി എന്നിനി പോകും നാം
എന്റെ നെഞ്ചില്* കുറുകുന്ന പൊന്*പ്രാവേ
കദളിപ്പൊന്**കൂമ്പില്*നിന്നിത്തിരിത്തേനൂട്ടി
കവിളത്തു മുത്തം പകര്*ന്നൊരമ്മ
അവസാനനിദ്രകൊള്ളും കുഴിമാടത്തില്*
അണയാത്തിരിയായെരിഞ്ഞുനില്*ക്കാം
കാണാതിരിക്കുമ്പോള്* കണ്ണുനിറയുമാ
കാതരസ്നേഹത്തെയോര്*ത്തിരിക്കാം
കിളിപോയ തൂക്കണാംകുരുവിക്കൂടത്ഭുത-
മിഴിയോടെ കാണും കളിത്തോഴന്*
എവിടെയെന്നറിയില്ലെന്നാലും എന്നോര്*മ്മയില്*
അവനുണ്ടൊരേകുടക്കീഴിലിന്നും
കാണാതെപോയ തന്* മാണിക്യം തേടുന്ന
കാഞ്ചനനാഗത്തിന്* കഥ പറയാന്*
Keywords:poems,songs,kavithakal,malayalam poems
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks