- 
	
	
		
		
		
		
			
 നിനക്കായൊരു കുങ്കുമചെപ്പു
		
		
				
					
					
				
				
					
				
		
			
				
					
'തനിയേ മാഞ്ഞു 
തനിമകളെല്ലാം മാറ്റിവെച്ചുകൊണ *്ട്, 
ഇനിയുള്ള വഴികളില്‍, 
എന്നെ തിരയാതെ, 
എന്റെ ഓര്‍മ്മകളെ 
കോര്‍ത്ത് അണിയാതെ.... 
വഴിവിളക്കുകളായ് * എന്റെ 
കണ്ണുകള്‍ നിനക്കു 
വഴികാട്ടും, നീയറിയാതെ...... 
എന്റെ ശ്വാസമിടിപ്പുകള *് 
നിലയ്ക്കുംവരെ.. *.... 
നമ്മുടെ കിനാക്കളെല്ലാം 
നെഞ്ചില്‍ നിറച്ച് 
ഒരു സൂര്യനായ്, 
എരിയുന്ന മനസ്സുമായ് 
ഞാന്‍ മറയാം..... 
എന്‍ ചന്ദ്രബിംബമേ, 
അഴകിന് നിലാവേ, 
നമ്മുക്കായ് മാല്യം ഒരുക്കി, 
അ പുലരി കാത്തിരിക്കുന്ന 
കാലം, നിനക്കായൊരു 
കുങ്കുമചെപ്പുമാ *യ് ഞാന്‍ 
വരും...... നിന് 
നിറുകയില്‍ ചാര്‍ത്താന്‍.... 
നിന്നെയെന്‍ മാറോട് ചേര്‍ക്കാന്‍....' *'
Keywords:ninakayoru kumkumacheppu,songs,poems,love poems,sad songs
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks