- 
	
	
		
		
		
		
			
 ഇളനീരിന്റെ  ഗുണങ്ങള്‍*
		
		
				
					
					
				
				
					
				
		
			
				
					
ഒരുഗ്ളാസ് ഇളനീരില്‍* ഏകദേശം അരഗ്ളാസ് പാലിന് തുല്യമായ പോഷകമൂല്യങ്ങള്‍* അടങ്ങിയിട്ടുണ്ടെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. രോഗങ്ങളകറ്റാൻ അത്യുത്തമാണിത്. വേഗത്തില്‍* ദഹിക്കുന്നതും കൊഴുപ്പിന്റെ അളവ് കുറവുമായതിനാല്‍* പൊണ്ണത്തടിയാല്‍* കഷ്ടപ്പെടുന്നവര്‍*ക്കുപോലും കരിക്കിന്*വെള്ളം കഴിക്കാം. ഭക്ഷണനിയന്ത്രണം ആവശ്യമുള്ള രക്തസമ്മര്*ദ രോഗികള്‍*ക്ക് ശരീരക്ഷീണം മാറിക്കിട്ടാനും കരിക്കിന്*വെള്ളം ഉത്തമമാണ്. മൂത്രസംബന്ധമായ രോഗങ്ങള്‍*കൊണ്ട് വിഷമിക്കുന്നവര്‍* ഇളനീര്* കുടിച്ചാല്‍* വൃക്കകളിലേക്കുള്ള രക്തപ്രവാഹം കൂടുകയും മൂത്രത്തിന്റെ അളവ് വര്*ധിക്കുകയും ചെയ്യും. മൂത്രതടസ്സമുണ്ടാകുമ്പോള്‍* ഏലയ്ക്ക പൊടിച്ചിട്ട ഇളനീര്* കുടിച്ചാല്‍* മതി. മറ്റു ചികിത്സകള്‍* ഫലിക്കാതെ വരുമ്പോള്‍* ഛര്‍*ദി മാറ്റാന്‍* കരിക്കിന്*വെള്ളം തുടര്‍*ച്ചയായി കൊടുക്കാം. ദഹനമില്ലായ്മ, അള്*സര്*, ആമാശയവ്രണം, വന്‍*കുടല്*വീക്കം, മഞ്ഞപ്പിത്തം, മൂലക്കുരു, അതിസാരം എന്നീ രോഗങ്ങള്‍* ബാധിച്ചവര്‍*ക്ക് ഇളനീര്* ജ്യൂസ് ഒന്നാന്തരമാണ്. കരിക്കിന്*വെള്ളത്തില്‍* തേന്‍* ചേര്*ത്ത് കഴിക്കുന്നത് ഞരമ്പുകളുടെ തളര്*ച്ച മാറാനും മലബന്ധം, അര്*ശസ്സ്, വിട്ടുമാറാത്ത ശ്വാസകോശരോഗം എന്നിവയ്*ക്ക് ആശ്വാസവും നല്*കും. 
More stills
Keywords:karikku,Illaneer juice,urine problem,lungs problem
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks