- 
	
	
		
		
		
		
			 നിന്റെ മൗനം നിന്റെ മൗനം
			
				
					 
 നിന്റെ മൗനം നിമിഷങ്ങള്‍* ആയി ചിതറിയപ്പോള്‍*,
 പതറി പോയെത്* എന്റെ നിശ്വാസങ്ങള്‍* ആണ് ...
 നിദ്രയില്‍* അവ്യക്തം ആയി ഞാന്‍* വിതുമ്പിയതും
 ഒരു പക്ഷെ നീ അറിഞ്ഞിട്ട്* ഉണ്ടാവില്ല്ല ....
 കടല്‍* കരയിലെ മണല്‍*തരിയില്‍* വിരിയുന്ന
 നക്ഷത്രങ്ങളുടെ മിന്നലില്‍* നീ ഇന്നലകളിലേക്ക് പോവുക ..
 അവിടെ ഒരു പക്ഷെ നിനക്ക്* എന്നെ തിരിച്ചറിയാന്‍* ആയേക്കാം ..
 മായുന്ന സ്വപ്നങ്ങളുമായി പടിവാതില്‍*ക്കല്‍* ദിവസങ്ങളോളം
 കാത്തുനിന്നവളെ ...
 കൊഴിയുന്ന ഇലകളുടെ നിറചാര്*ത്തലില്* അറിയാതെ എങ്ങോ
 ഓടിമറഞവളെ ..
 വാടിയ പൂവിതളില്‍* നാളയുടെ ഈണത്തില്‍* നിനക്കിനി
 എന്നെ തിരിച്ചറിയാന്‍* മുന്നോട്ട്* കടന്നു വരാം ..
 തന്ത്രികള്‍* മീട്ടുന്ന വിരലുകളുമായി നിനക്കിനി എന്നെ സപ്ര്*ശിക്കാം ....
 പുനര്‍*ജനിയിലേക്കുള്ള യാത്രയുടെ സമയം അതിക്രമിച്ചിരിക്കുന്നു..
 ഇനി എനിക്ക് യാത്രയുടെ ആരംഭം..
 യാത്ര തുടങ്ങുന്നു ...
 പുനര്‍*ജനിയിലേക്കുള്ള യാത്ര..
 ആരെയോ മറക്കുവാനും തേടുവാനും ഇല്ല...
 എന്നെ കണ്ടെത്തണം ..
 ഒടുവില്‍* കണ്ടെത്തിയ സത്യങ്ങള്‍* ഒരു സ്വപ്നം പോലെ മറക്കണം ... ,
 
 
 Keywords:songs,poems,kavithakal,love poems,love songs,sad songs,viraha ganangal
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks