-
ഗഗ്നാം സ്റ്റൈൽ ഡാൻസ് ചെയ്തതിന്രെ ത്രില്‍&

ഗഗ്നാം സ്റ്റൈൽ ഡാൻസ് ചെയ്തതിന്രെ ത്രില്ലിലാണ് തെന്നിന്ത്യയിലും ബോളിവുഡിലും താരമായ തമന്ന. അജയ്ദേവ്*ഗൺ നായകനായ ഹിമ്മത്*വാല എന്ന ബോളിവുഡ് ചിത്രത്തിന്രെ പാട്ടിന്രെ ചുവടുകൾക്കാണ് തമന്ന ഗഗ്നം സ്റ്റെപ് ചെയ്തത്.
'ഓൺലൈനിൽ ഹിറ്റായി മാറിയ ഗഗ്നം വീഡിയോ ഞാൻ പലതവണ കണ്ടിട്ടുണ്ട്. എനിക്ക് അത് വളരെയധികം ഇഷ്ടപ്പെട്ടതാണ്. ഹിമ്മത്*വാലയിലെ ബം പി ലാത് എന്ന ഗാനരംഗത്തിനു വേണ്ടിയാണ് ഗഗ്നം സ്റ്റെപ് ചെയ്തത്. വളരെ തമാശ നിറഞ്ഞതായിരുന്നു ആ ചിത്രീകരണം. എനിക്ക് അത് ഒരുപാട് ഇഷ്ടമായി. പാട്ട് രംഗത്തിന്രെ ചിത്രീകരണം നടക്കുന്നതിനിടെ സിനിമയുടെ സംവിധായകൻ പെട്ടെന്ന് ഗഗ്നം സ്റ്റൈൽ സ്റ്റെപ് പറയുകയായിരുന്നു.'തമന്ന പറഞ്ഞു.
ഹിമ്മത്*വാലയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. അതുകഴിഞ്ഞ് സൽമാൻഖാൻ നായകയനായ ചിത്രത്തിൽ അഭിനയിക്കാൻ പോകുകയാണ് തമന്ന. അതിനു മുന്പ് തമിഴ് സൂപ്പർ സ്റ്റാറുകളായ അജിത്, സിരുത്തൈ ശിവ എന്നിവർക്കൊപ്പവും താരം അഭിനയിക്കുന്നുണ്ട്.
Keywords: Gangnam style dance, tamanna's Gangnam style dance, tamanna new film,
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks