- 
	
	
		
		
		
		
			
 എന്റെ പ്രണയം മഴയോട്
		
		
				
					
					
				
				
					
				
		
			
				
					
എന്റെ പ്രണയം മഴയോട് ഞാന്‍* പ്രണയിച്ചിട്ടും എന്നെ പ്രണയിക്കാതെ പോയ എന്റെ മഴത്തുള്ളി , 
പിന്നീട് നീ പേമാരിയായി പെയുത് എന്റെ പ്രണയത്തെ തോല്*പ്പിച്ച് , 
പിന്നെ എപ്പോയോ ഞാനറിഞ്ഞു നിന്റെ ഓര്*മകളുടെ വേലിയേറ്റം, 
അപ്പോയും നീ അലറി പെയ്യുകയായിരുന്നു , 
നിന്റെ ഓരോ തുള്ളിയിലും എന്റെ ശാസ്വമായിരുന്നു 
നീ പെയ്തൊയിഞ്ഞപ്പോയെക്കും ഒരുപാട് വൈകിപ്പോയിരുന്നു..... 
അല്ലയോ മഴത്തുള്ളി ആ എനിക്ക് നീ സമ്മാനിച്ചതോ ഇരുട്ടിൽ പൊതിഞ്ഞ ഒരു നൂറു സ്വപ്*നങ്ങൾ , 
അല്ലയോ സ്വപ്നമേ എന്തിനു നീ എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നു......... 
കാത്തിരുന്നപ്പോൾ നീ കനിഞ്ഞില്ല ഇപ്പോൾ എന്റെ ഓർമ്മകളെ മായ്ക്കുവാൻ വേണ്ടി നീ വരാത്തതു എന്തേ.? നിനക്കു എന്നോട് പിണക്കമാണോ.? മനസ്സില്‍* നീ പെയ്യാതെ 
പോകുന്ന സന്ധ്യകളിലൊരിക്കലും നിന്നോടു പരാതി പറയാറില്ലായിരുന്നു ഞാൻ.. 
More stills
Keywords:stories,mazha kavithakal,malayalam kavithakal,poems
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks