- 
	
	
		
		
		
		
			
 മനസിന്റെ വേദന...
		
		
				
					
					
				
				
					
				
		
			
				
					
കാലം നമ്മളെ പരസ്പരം പരിചയപെടുത്തി... 
അതിലൂടെ നമ്മള്* പരസ്പരം അറിഞ്ഞു, മനസിലാക്കി.. 
അടുത്തു..സുഹൃത്ത്ക്കള്* ആയി...സൗഹൃദം പങ്കുവച്ചു..... 
എന്നാല്‍* നാം മനസിലാക്കേണ്ടി ഇരിക്കുന്നു, 
എത്ര നാള്*...?എത്ര നാള്* നമ്മള്* ഒരുമിച്ചുണ്ടാകുമെന്ന്*...? 
പിരിയും ഒരു നാള്*,നമ്മള്* എല്ലാവരും... 
പിരിയണം...അകലണം... 
അത്* കാലത്തിന്റെ തീരുമാനം... 
ആ വെര്*പാടിന്റെ ദുഖത്തില്‍* നാം ഓര്*ക്കും 
എന്തിന്* നാം ഇത്രെയും അടുത്തുവെന്ന്*... 
മനസിലാക്കിയെന്ന്*..., 
ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗം ആണെന്ന്* 
വിശ്വസിക്കുംബോഴും, 
ആ വെര്*പാടിന്റെ സങ്കടം ഓര്*ത്തു പോകുകയാണ്*... 
"കഴിയുമോ അന്ന്, നമ്മുക്ക്* അത്* സഹിക്കാന്‍*...? 
എങ്കിലും നാളെയുടെ ജീവിതത്തില്‍* ഓര്*ക്കാനും 
ഓര്*മിച്ചെടുക്കാനും ഓര്*മ്മയില്* സൂക്ഷിക്കാനും 
ഇന്ന്* നമ്മള്* ജീവിക്കുന്നു...സുഹൃത്ത്ക്കളായി... 
സൗഹൃദ നിമിഷങ്ങളുമായി... 
ജീവിതത്തിലെ മാറ്റാന്‍* കഴിയാത്ത, 
എറ്റവും സുന്ദരവും ആത്മാര്*ത്തവും ആയ മനസിന്റെ വേദന...
Keywords:songs,love poems,love songs,sad songs,kavithakal,malayalam poems
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks