- 
	
	
		
		
		
		
			 ബാല്യത്തിന്* നീയെന്റെ ചങ്ങാതിയായ് ബാല്യത്തിന്* നീയെന്റെ ചങ്ങാതിയായ്
			
				
					 
 കണ്ണുനീരെണ്ണയില്* കത്തുമെന്* ജന്മം
 തിരികെടാറാവുന്നു കണ്ണാ
 നിന്റെ മണിമുരളികയില്* നിന്നുതിരും അമ്രുതമിനി
 എന്നരുളും ആനന്ദ കൃഷ്ണ
 എന്നരുളും ആനന്ദ കൃഷ്ണ
 
 ബാല്യത്തിന്* നീയെന്റെ ചങ്ങാതിയായ്
 നമ്മളമ്പാടിയാക്കിയെന്* ഹൃദയം
 യൗവനരസങ്ങളില്* കുസൃതിമഴ തൂകി നീ
 കരളിനു കരുത്തായി നിന്നു
 ഞാനുമൊരു ഗോപികാ കാന്തനായി തീര്*ന്നു
 
 More Stills
 
 Keywords:  Devotional songs,Hindu songs,krishna bhakthi ganangal,Hindu devotional songs,poems,kavithakal
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks