- 
	
	
		
		
		
		
			
 സ്വപ്നമല്ല ജീവിതമെന്നറിയാന്‍*
		
		
				
					
					
				
				
					
				
		
			
				
					
കണ്ണുകള്‍*ക്കുള്ളില്* കണ്ണുനീരിന്റെ 
മഹാ സമുദ്രം തന്നെയോളിപ്പിച്ചു 
ഞാന്‍* പുഞ്ചിരികൊണ്ടു ലോകത്തെ 
കാണാന്‍* കണ്ണുകള്‍* ഇറുക്കിയടച്ചു 
 
കണ്ണുനീര്* മുത്തുകള്‍* 
പൊഴിയതിരിക്കാന്* 
പുഞ്ചിരിക്കുള്ളില്‍* ഒളിപ്പിച്ചു ഗദ്ഗതം 
സ്വപ്നമല്ല ജീവിതമെന്നറിയാന്‍* 
വാക്കുകളെ നിങ്ങള്‍* ഇല്ലായിരുന്നെങ്കില്‍* 
എന്നെ അവസാനിക്കുമായിരുന്നു 
എന്നിലെ ഞാന്‍*...
Keywords:songs,swpanamalla jeevitham,kavithakal,poems,love songs
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks