- 
	
	
		
		
		
		
			
 അന്ന് പെയ്ത മഴ
		
		
				
					
					
				
				
					
				
		
			
				
					
ഒരു പാട് വൈകിയിരുന്നു ഞാന്‍* , നിളയുടെ തീരത്തെ
കാറ്റിന്* ചിറകിലും എന്റെ കലാലയത്തിലെ
തണല്‍*മര ചുവട്ടിലും ഒരുമിച്ചു തൊഴാന്‍* പോകുന്ന
അമ്പല മുറ്റത്തും ഞങ്ങള്‍* ഒരുമിച്ചായിരുന്നു,
ഒരുമിച്ചുറങ്ങുന്ന ഹൃദയ താളത്തിലും
ഒരുമിച്ചുണരുന്ന ഹൃദയ രാഗങ്ങളിലും
ഒരുമിച്ചുഏല്*ക്കുന്ന മഴയുടെ താളത്തിലും
ഞങ്ങള്‍* ഒരുമിച്ചായിരുന്നു......
അലങ്കരിച്ച കാറില്‍* അപരിചിതനോട്
ചേര്*ന്നിരുന്നു യാത്ര ചെയ്യുമ്പോള്‍*
ആദ്യമായി അവള്* യാത്ര ചെയ്യുമ്പോള്‍*
അവള്* അറിഞ്ഞുവോ അറിയില്ലെനിക്ക്*,
പക്ഷെ ഞാന്‍* അറിയുന്നു ,
ഒരുപാട് വൈകിയിരുന്നു ഞാന്‍* ,
അന്ന് പെയ്ത മഴയ്ക്ക്
പഴയ സൌന്ദര്യം ഇല്ലായിരുന്നു...
Keywords:songs,poems,kavithakal,malayalam poems,love poems,love songs,sad songs
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks