- 
	
	
		
		
		
		
			 അത് തന്നെയാണ് പ്രണയം.. അത് തന്നെയാണ് പ്രണയം..
			
				
					 
 അറിഞ്ഞോ അറിയതെയൊ ഞന്‍* കണ്ട,
 കിനവുകളില്* നീയായിരുന്നു !...
 പറഞ്ഞോ പറയതെയൊ ഞന്‍* മൂളിയ,
 പാട്ടും നിന്നെ കുറിച്ചായിരുന്നു !..
 അനുനിമിഷവും ഞന്‍* കാണും മുഖ-
 മുഖങ്ങളില്‍* തിരയുവതും നിന്നെയാണ്..
 എന്റെ നിനവുകളും
 എന്റെ ചിന്തകളും നീയാണു!..
 പക്ഷെ നീയെനിക്ക് അരാണു?
 എപ്പൊഴും അറിയില്ല...!
 അതാണു പ്രണയമെന്നു
 ആരൊ പറഞ്ഞു.
 അതെ അത് തന്നെയാണ് പ്രണയം...
 
 Keywords:songs,pranayageethangal,kavithakal,poems,  love songs,love poems
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks