യാത്രാനിരക്ക് വര്*ദ്ധന ഉള്*പ്പെടെയുള്ള ആവശ്യങ്ങള്* നേടിയെടുക്കാന്* വേണ്ടി സംസ്ഥാനത്തെ സ്വകാര്യ ബസുകള്* നവംബര്* 24ന് സൂചന പണിമുടക്ക്* നടത്തും .എന്നിട്ടും തങ്ങളുടെ ആവശ്യങ്ങള്* അംഗീകരിച്ചില്ലെങ്കില്* ഡിസംബര്* ഒന്ന് മുതല്* അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ബസ്സുടമ സംഘടനകളുടെ ഭാരവാഹികള്* അറിയിച്ചു.