ചന്ദ്രനില്* വന്*തോതില്* വെള്ളമുണ്ടെന്ന്* നാസ കണ്ടെത്തിയതായി റിപ്പോര്*ട്ടുകള്* .ലൂണാര്* ക്രേറ്റര്* ഒബ്*സര്*വേഷന്* ആന്*ഡ്* സെന്*സിങ്* സാറ്റലൈറ്റ്* എന്ന പര്യവേക്ഷണ പേടക ത്തിന്റെ സഹായത്തോടെയാണ് നാസ ഈ നിഗമനത്തില്* എത്തിയിട്ടുള്ളത് .ചന്ദ്രനില്* വെള്ളമുണ്ടോയെന്ന്* കണ്ടെത്താന്* നാസ കഴിഞ്ഞ മാസമാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്* റോക്കറ്റ്* ഇടിച്ചിറക്കി പരീക്ഷണം നടത്തിയത്* . റോക്കറ്റ്* ഇങ്ങനെ ഇടിച്ചിറക്കിയപ്പോള്* ഒന്നര കിലോമീറ്ററിലധികം ഉയരത്തില്* പൊങ്ങിയ ധൂളികള്* നിരീക്ഷിച്ചതില്* നിന്നാണ് നാസ ചന്ദ്രനില്* വന്*തോതില്* വെള്ളമുണ്ടെന്ന്* കണ്ടെത്തിയത്* .