-
രംഭയും കല്യാണ പന്തലിലേക്ക്

പ്രശസ്ത സിനിമ താരം രംഭയും ഉടന്‍* വിവാഹിതയാവാന്‍* പോകുന്നു എന്ന് റിപ്പോര്*ട്ടുകള്*.കാനഡയിലുള്ള ഒരു അന്താരാഷ്ട്ര സാനിറ്ററി വെയര്‍* കമ്പനിയുടെ ഉടമയായ ഇന്ദ്രനാണ്* രംഭയെ വിവാഹം ചെയ്യാന്‍* പോകുന്നത് .ഡിസംബര്‍* 27ന് തിരുപ്പതിയില്‍* വെച്ചായിരിക്കും വിവാഹം നടക്കുക .എന്നാല്‍* രംഭയുടെ വീട്ടുകാര്‍* ഈ വാര്*ത്ത ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല . ഇന്ദ്രന്റെ മ്പനിയുടെ ബ്രാന്*ഡ് അമ്പാസിഡറായിരുന്ന രംഭ പിന്നീട് ഇന്ദ്രനുമായി പ്രണയത്തിലാവുകയായിരുന്നു .പ്രണയ സമ്മാനമായി ഇന്ദ്രന്* ഒരു ബി.എം.ഡബ്ല്യു രംഭയ്ക്ക് നല്*കിയതായും ഈയിടെ വാര്*ത്തയുണ്ടായിരുന്നു.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks