ഏപ്പോഴും യുവത്വം നില നിര്*ത്താന്* ജലം സഹായിക്കുമെന്ന് പഠന റിപ്പോര്*ട്ടുകള്*. പ്രൊക്ടര്* ആന്*ഡ് ഗാംബിളിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയിരിക്കുന്നത് .ചര്*മ്മത്തില്* ചുളിവുകള്* വീഴുന്നത് തടയാന്* ജലത്തിനു സാധിക്കുമെന്നാണ് ഇവര്* പറയുന്നത്. യുവത്വം കാത്ത് സൂക്ഷിക്കാന്* സഹായിക്കുന്ന 1500 ഓളം ജീനുകളെ തിരിച്ചറിഞ ശാസ്ത്രജ്ഞര്* ത്വക്കിന് പ്രായമേറുന്നത് എട്ട് കാരണങ്ങള്* മൂലമാണെന്നും കണ്ടെത്തിയിട്ടുണ്ട് .കോശങ്ങളില്* ജലാംശം നിലനിര്*ത്താന്* സഹായിക്കുന്നത് 700 ജീനുകളാണ്. ഇവയുടെ പ്രവര്*ത്തന ശേഷി കുറയുന്നതോടെ ചര്*മ്മ കോശങ്ങള്*ക്ക് പ്രായമേറുകയും ചുളിവുകള്* ഉണ്ടാവാന്* തുടങ്ങുകയും ചെയ്യും.എന്നാല്* കോശങ്ങളിലെ ജല സാന്നിധ്യം ചര്*മ്മത്തിലെ ചുളിവുകളെ ഇല്ലാതാക്കാനും യുവത്വം തോന്നിക്കാനും സഹായിക്കുമെന്നും ഇവര്* കണ്ടെത്തി.