someone is very proud of you.

-someone is thinking of you.

-someone is caring about you.

-someone misses you badly.

-someone wants to be with you.

-someone hopes you aren't in trouble.

-someone is thankful for the support you have provided.

-someone hopes everything turns out all right.

-someone wants you to be happy.

-someone is celebrating your successes.

-someone wants to give you a gift.

-someone thinks that you ARE a gift.

-someone loves you.

-someone is thinking of your smile.

-someone wants to be your shoulder to cry on..






ഓരോ ജീവിതവും ഇങ്ങനെ സ്നേഹം തേടിയുള്ള അലച്ചില്* മാത്രമാണൊ ?...
കടല്കരയിലൂടെ അലസമായി നടക്കുമ്പോള്* എപ്പോളെങ്കിലും അരികില്* വന്നു അടിഞ്ഞേക്കാവുന്ന ഒരു ശംഖ് പോലെ ...
തിരകള്*ക്കപ്പുറം എവിടെയോ അതുണ്ട് ...
മനസ്സ് തേടി അലയുന്ന സ്നേഹം...
വ്യവസ്ഥകളില്ലാതെ എന്നും കൂടെ ഉണ്ടാവുന്ന ഒന്ന്...
മനസ്സ് കൊണ്ടെങ്കിലും എന്നും കൂടെ ചേര്*ത്ത് വയ്ക്കാന്* ഒരാള്*...
ഒരിക്കലും പക്ഷെ ഈ ജീവിത യാത്രയില്* കണ്ടെത്താന്* ആവണം എന്നില്ല ;...
ആഗ്രഹിക്കാം ... കാത്തിരിക്കാം ... അത് മനസ്സിന്റെ മാത്രം അവകാശമാണ്...
പക്ഷെ കിട്ടണമെന്ന് ശഠിക്കരുത്..."


Unlimited Domain Reseller Plan, Windows Reseller Hosting, Linux Reseller Hosting