Love is like a water
And life needs a flow

Love has many forms
Love has many names
Relations of the blood,
Hearts & friends

But when it comes to a boy & Girl,
Love and friendship are two different worlds..
Friendship can never be the enemy of love,
But love can be an enemy of friendship..

Love is intense..
Friendship is patience..
Love is “holding on”
Friendship is “letting go”

Love is bound by dreams & expectations..
Friendship is freedom,caring without expectations.

Love gives a meaning to life
Love makes two souls unite
Friendship requires efforts..
It doesn’t happen at first sight

Friendship is so very the essence of life
And love,the relation that gives a purpose to life.....



മഞ്ഞുതുള്ളിക്ക് പൂവിനെ മോഹിക്കാനെ കഴിയൂ സ്വന്തമാക്കാനയില്ലെന്നു വരാം വെയില്* ഉദിക്കുംമ്പോള്* അവളുടെ പ്രണയത്തിന്റെവ - പൂവിന്റെ മാറില്* ഉരുകിചെര്നികല്ലതെയാകും മഞ്ഞുതുള്ളിയും അവളുടെ -പ്രണയവും , പിന്നെ ഒരുപിടി നനുത്ത സ്വപ്നങ്ങളും..സ്നേഹിക്കാന്* വണ്ടും ശലഭങ്ങളും കൂട്ടിനെത്തുമ്പോള്* സ്നേഹവും സ്വപ്നവും കണ്ണീരും പിന്നെ ജീവനും പൂവിനു നല്കിമ ഇല്ലണ്ടാകുന്ന മഞ്ഞുതുള്ളിയെ പൂവ് അറിയാതെ പോകും അവളുടെ വേദന കണ്ടു കൊണ്ട് കാണാതെ പോം ..വസന്തത്തിന്റെണ പകലുകള്* ഇനി പുതിയ മുഖങ്ങള്ക്ക്െ*..
ആഘോഷത്തിന്റെപ ഒരു പകല്*.. പിന്നീട് രാവില്* തനിച്ചാവുമ്പോള്* ഓര്മ്മണ വരും പൂവിന്ഉരുകിപ്പോയ ഒരു നനുത്ത സ്നേഹത്തെ ..അപ്പോഴേക്കും കടുത്ത വേനലെതിയിട്ടുണ്ടാകും ഇതെന്റെ് പ്രണയം..നീ പൂവും ഞാന്* മഞ്ഞുതുള്ളിയും ...
നിന്നെ സ്നേഹിച്ചതുപോലെ ഇതുവരെ ഞാന്* ആരെയും സ്നേഹിചിട്ടില്ലയിരുന്നു.. ഇനി ആരെയെങ്കിലും അങ്ങിനെ സ്നേഹിക്കാനുള്ള ധൈര്യവും ഇല്ല.... നിന്നോട് എനിക്ക് എന്നും നന്ദിയുണ്ട്..ഞാന്* പഠിക്കാന്* മറന്നുപോയ ഒരു പാഠം എനിക്ക് പഠിപ്പിച്ചു തന്നതിന്...


" വേദനിപ്പിക്കാന്* വേണ്ടി ആരെയും സ്നേഹിക്കരുത് , സ്നേഹിക്കാന്* വേണ്ടി
ആരെയും വേദനിപ്പിക്കുകയും അരുത്