എല്ലാവരേയും സ്നേഹിക്കുക...പ്രതിഫലം മിക്കവാറും വേദനയായിരിക്കും,
പക്ഷെ കൊടുക്കുന്നതിനേക്കാള് കൂടുതല്
എവിടെ നിന്നെങ്കിലും തിരിച്ച് കിട്ടാതിരിക്കില്ല...
സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ്,
കൊടുത്താല്* കിട്ടും...കിട്ടണം...
ഇത്തിരി വൈകിയാണെങ്കിലും കിട്ടുക തന്നെ ചെയ്യും.
സൌഹൃദം..
ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയാണ്.അത് കൊടുക്കാനും
പകരാനും കഴിയുകയെന്നത് ജീവിത സൌഭാഗ്യവും...
നമ്മുടെ സുഖ-ദുഖങ്ങളില്* പങ്കാളിയാവുന്ന
ഒരു നല്ല സുഹൃത്തിന്റെ സാമീപ്യവും സാന്നിധ്യവും
ജീവിതത്തില്* ഒരു കുളിര്*മഴയുടെ ആസ്വാദ്യത നല്*കും...
സൌഹൃദത്തിന്റെ തണല്*മരങ്ങളില്* ഇനിയുമൊട്ടേറെ ഇലകള്* തളിര്*ക്കുകയും കായ്ക്കുകയും ചെയ്യട്ടെ.........
കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്**മ്മകളാണ്...മനസ്സിന്റെ മണിച്ചെപ്പില്** സൂക്ഷിച്ചു വയ്ക്കാവുന്ന ഒട്ടനവധി സുന്ദര മുഹൂര്**ത്തങ്ങള്*....
കൈമോശം വന്നു പോയതും കാലങ്ങളായി നിലനില്**ക്കുന്നതുമുള്**പ്പെടെ
ഒട്ടേറെ ബന്ധങ്ങളെക്കുറിച്ചുള്ള
ഓര്**മ്മകളുടെ ഒരു കൂട്...
എന്നോ കൈവിട്ടു പോയ വളരെപഴകിയ ചില കൂട്ടുകെട്ടുകള്*** പോലും നമുക്കിവിടെ നിന്നും
തിരിച്ചു കിട്ടിയേക്കാം


BizHat.com - Health