ചില ഇഷ്ടങ്ങള്* അങ്ങനെയാണ് !! അറിയാതെ അറിയാതെ നമ്മള്* ഇഷ്ടപെട്ടുപോകും ... , ഒന്ന് കാണാന്* , ഒപ്പം നടക്കാന്* , കൊതിതീരെ സംസാരിക്കാന്* , ഒക്കെ വല്ലാതെ കൊതിക്കും... എന്നും എന്റെതുമാത്രമെന്നു വെറുതെ കൊതിക്കും ...ഒടുവില്* എല്ലാം വെറുതെ ആയിരുന്നു എന്ന് തിരിച്ചറിയുമ്പോള്* ... ഉള്ളിന്റെ ഉള്ളില്* എവിടെയെങ്കിലും ആ ഇഷ്ടത്തെ നമ്മള്* കുഴിച്ചു മൂടും .. പിന്നീട് എപ്പോഴെങ്കിലുമൊക്കെ 2 തുള്ളി കണ്ണീരിന്റെ നനവോടെ ആ ഇഷ്ടത്തെ നമ്മള്* ഓര്*ക്കും അപ്പോഴും ഹൃദയം വല്ലാതെ കൊതികുന്നുണ്ടാകും ... എന്റെതായിരുന്നെന്കില്* ....

BizHat.com - Health