-
ജിവിതയാത്ര..
അന്നു നിന്നരികിലിരിക്കാന്* കൊതിച്ചു ഞാന്* ,
നിന്* സാമീപ്യം എന്നുമാസ്വതിച്ചിരുന്നു ഞാന്*
എന്തിനാണെന്നറിയില്ല എന്തുകൊണ്ടെന്നറിയില്ല
നീ എന്നിലെന്നും ഒരു സ്വപ്നമായ് ജ്വലിച്ചു നിന്നു
സ്വപത്തിലെന്നരുകില്* വന്ന ദേവതയോ?
അതോ എന്* ജീവന്റെ അന്തര്നാളമോ?
എന്* ജീവനല്ലേ നീ ? പ്രാണനല്ലേ?
എന്* ജന്മജന്മാന്തരങ്ങളിലെ തോഴിയല്ലേ?
ഇന്ന് നിന്* മടിയില്* തലചായ്ചച്ചുറങ്ങുവാന്* മോഹം,
ഇന്നും നിന്നോട് ചേര്*ന്നിരിക്കാന്* മോഹം.
നമ്മുടെ ആരോമലാം പിഞ്ചു പൈതലിനെ
താരാട്ട് പാടിയുറക്കുവാനും മോഹം.
ഇനിയുമുന്ടോരുപാടു മോഹങ്ങള്*,
അറിയാം അവയ്ക്കവസാനമില്ലന്നും പക്ഷെ,
പിരിയുവാന്* വയ്യ നിന്നെ, നഷ്ട്ടപെടുവാനും വയ്യ,
തുടരാം സഖീ നമ്മുക്കീ ജിവിതയാത്ര..
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks