പ്രിയപ്പെട്ട സഖി.....എവിടെയോ എന്നില്* ഉറങ്ങുന്ന നിന്*റെ ഓര്*മ്മകളുടെ നനവ്*.... എന്നെ ഉണര്*ത്തുന്നു വീണ്ടും......നിനവിന്*റെ തോപ്പില്*....ഒരു കൊച്ചു വെയില്* ഏറ്റു...........ഇതള്* അറ്റ പൂവ് ഞാന്*......!!!!!!! മൊഴികള്* ഒരായിരം കണ്ടത്തില്* ഉണ്ടെങ്ങിലും....വാക്കുകള്* ഇടറുന്നു നോവിന്*റെ വിങ്ങലില്*...!!!! കണ്ണുകള്*........പെയ്യുന്നു നോവിന്*റെ പേമാരി...
നീ വിടപറയാന്* തുടങ്ങുകയായിരുന്നോ.... നേര്*ത്തു നേര്*ത്തു നീ ഇല്ലാണ്ട് ആവുന്നതു എങ്ങനെയാണ് എന്*റെ പ്രിയ കുട്ടുക്കാരി........നീ നനച്ചു കളഞ്ഞ ഓരോ ഇതളും....നിന്*റെ നനവിന്റെ സുഖം അറിയുന്നു ഉണ്ടാവും അല്ലെ......???
ഒരു കുടകീഴിന്റെ അകലം പോലും നീയും ഞാനുമായിട്ട് ഉണ്ടായിരുന്നൊ......??? മാനം ഒന്നു ഇരുള്* മൂടിയപ്പോള്* ഒക്കെ നിന്*റെ വരവിനല്ലേ ഞാന്* കാത്തു നിന്നത്........നീ പതിവായി വരുന്നു ആ ഇടവഴിയില്* .....നിന്*റെ മിഴിയിലെ ആ നീര്*മുത്ത് ആദ്യം കൈകളില്* ഏറ്റു വാങ്ങുന്നതും ഞാന്* അല്ലായിരുന്നോ.....??? മറകാനാവാത്ത ഓര്*മകളെ............ഞാന്* എപ്പോഴും തിരഞ്ഞത് നിന്* മിഴി കോണിലെ കൌതുകം കൊണ്ട് അല്ലായിരുന്നോ.....????"
Bookmarks