മ്യാന്**മറിന്*റെ വിപ്ലവനായിക ആങ് സാന്* സൂകിയെക്കുറിച്ച് സിനിമയൊരുങ്ങുന്നു. മുന്* ബോണ്ട് നായിക മിഷേല്* യോ ആണ് സൂകിയായി വേഷമിടുന്നത്. ഇതിന്*റെ പഠനത്തിനും മറ്റ് കാര്യങ്ങള്*ക്കുമായി മിഷേല്* മണിക്കൂറുകളോളം സൂകിയുമൊത്ത് ചെലവഴിച്ചു. ടുമോറോ നെവര്* ഡൈസ് എന്ന ബോണ്ട് ചിത്രത്തിലെയും ക്രോച്ചിംഗ് ടൈഗര്* ഹിഡന്* ഡ്രാഗണ്* എന്ന പണം*വാരിപ്പടത്തിലെയും നായികയാണ് മിഷേല്*.





Tags: Malayalam film news, today film news, cinema diary, hindi film news, Tamil film news