-
സ്ത്രീകള്*ക്ക് തീവണ്ടികളില്* പ്രത്യേക ബര
ദില്ലി: ദീര്*ഘദൂര തീവണ്ടികളില്* സ്ത്രീകള്*ക്കായി പ്രത്യേക സൗകര്യങ്ങള്* ഏര്*പ്പെടുത്തിയിട്ടുണ്ടെന്ന് റെയില്*വെ സഹമന്ത്രി ഇ. അഹമ്മദ് പര്*ലമെന്റിനെ അറിയിച്ചു.
എക്*സ്പ്രസ്സ്, മെയില്* തീവണ്ടികളില്* ആറ് ബര്*ത്തുകള്* സ്ത്രീകള്*ക്കായി റിസര്*വ് ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ദീര്*ഘദൂര തീവണ്ടികളില്* സ്ത്രീകള്*ക്കായി സെക്കന്*ഡ് ക്*ളാസ്സ് അക്കോമഡേഷനും ഏര്*പ്പെടുത്തിയിട്ടുണ്ട്.
മുതിര്*ന്ന പൗരന്*മാര്*, 45 വയസ്സും അതിന് മുകളിലും പ്രായമുള്ള സ്ത്രീകള്*, ഗര്*ഭിണികള്* തുടങ്ങിയവര്* ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സന്ദര്*ഭങ്ങളില്* അവര്*ക്കായി സ്ലീപ്പറില്* ഓരോ കോച്ചിലും രണ്ട് വീതം ലോവര്* ബര്*ത്തുകള്* നീക്കിവയ്ക്കുന്നുണ്ടെന്നും മന്ത്രി പാര്*ലമെന്റിനെ അറിയിച്ചു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks