-
മാംഗോ പുഡ്ഡിംഗ്*
പുഡ്ഡിംഗുകള്‍* ആര്*ക്കാണ് ഇഷ്*ടമല്ലാത്തത്? ഇതാ മാംഗോ പുഡ്ഡിംഗ്...തീന്**മേശയില്‍* മധുരം നിറയട്ടെ.
ചേര്*ക്കേണ്ട ഇനങ്ങള്‍*
കണ്ടന്*സ്ഡ്* മില്‍*ക്ക്* - 1 ടിന്*
മാമ്പഴച്ചാര്* - 1 ടിന്*
മാങ്ങ കഷണം - 1/2 കപ്പ്*
വാള്*നട്ട്* ചെറുതായി അരിഞ്ഞത് *- 1/2 കപ്പ്*
ജലാറ്റിന്‍* - 1 1/2 ടീസ്പൂണ്‍*
പാകം ചെയ്യുന്ന വിധം
മാമ്പഴച്ചാറും ജലാറ്റിനും തമ്മില്‍* യോജിപ്പിച്ച്* അലിയും വരെ അടുപ്പത്ത്* ചൂടാക്കുക. അടുപ്പത്ത്* നിന്നും ഇറക്കി തണുക്കാന്‍* വയ്ക്കുക. കണ്ടന്*സ്ഡ്* മില്‍*ക്ക്* മിക്സിയില്‍* 2 മിനിറ്റ്* അടിച്ച്* ജലാറ്റിന്‍* മിശ്രിതവും ചേര്*ത്ത്* പുഡ്ഡിംഗ്* ബൗളില്‍* ഒഴിച്ച്* 30 മിനിറ്റ്* ഫ്രീസറില്‍* വച്ച്* തണുപ്പിച്ചശേഷം മീതെ വാള്*നട്ടും മാങ്ങയും അരിഞ്ഞത്* വിതറി അലങ്കരിച്ച്* ഫ്രിഡ്ജിന്*റെ താഴത്തെ തട്ടില്‍* വയ്ക്കുക.
ഇതും തിരയുക: പാചകം, വെജിറ്റേറിയന്‍, വെജ്, നോണ്‍ വെജ്, മാംസാഹാരം, സസ്യാഹാരം, അടുക്കള, രുചി, ചേരുവ, ഭക്ഷണം, ആഹാരം
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks