-
തഴുകി മറഞ്ഞു പൊയ് പോയതെവിടെയ്ക്കോ
കൈ വിട്ടു പോയ വാക്കുകളും
താളം തെറ്റിയ ചിന്തകളും
കണക്കുകള്‍* പാളിയ ചെയ്തികളും
അവിശ്വാസമെകിയ ജീവിതവും
എന്നും ഒറ്റപ്പെടലിന്* യാതനകളും
നിനക്കാതെ വന്നെത്തും വെറുപ്പുകളും
കൂട്ടത്തില്‍* എന്നും അകലത്തു തന്നെ
എന്നും കണ്മുന്നില്* കോമാളിതന്*
കളിപ്പാട്ടമായി മാറി ഒതുങ്ങിയതും
ആര്*ക്കു വേണ്ടി ആയിരുന്നുവോ?
കാണാതെ സ്നേഹിച്ച കാമതിനോ?
അറിയാതെ വന്ന എന്‍* മോഹങ്ങള്കോ?
പ്രാണന്* നല്*കിയ ഹൃദയത്തിനോ?
അഭിലാഷമെകിയ മനതാരിനോ?
ജീവന് ചൂടേറിയ നിണങ്ങല്*ക്കോ?
എന്നും തലോടി ഉറക്കുന്ന സ്വപ്നങ്ങല്‍*ക്കോ?
എന്നില്‍* തകിര്*താടിയ സ്നേഹ വായ്പുകല്*ക്കോ?
ബന്ധു ചമഞ്ഞ എന്‍* ഇഷ്ടങ്ങല്‍*ക്കോ?
കാലമാം ചക്രം തിരിയുന്നു എന്നും
ഒരു തെറ്റും കൂടാതെ അതിന്* കണക്കുകളും
എല്ലാം വൃഥാവില്‍* ആകും ഒരിക്കല്‍*
എന്‍* വിചിന്തനങ്ങള്‍* എന്‍* അനുഭൂതികള്‍*
എല്ലാം ഈ ലോകത്തില്‍* നശ്വരങ്ങള്‍*....
അറിയാന്‍* വൈകിയ വേളയില്‍* നിന്നും
അറിവിന്* വെളിച്ചം തേടിയതും
പ്രായത്തിന്* നരകളെ പുല്കികൊണ്ട്
ഒരു വേള പുഞ്ചിരി തൂകി കൊണ്ട്
നെടുവീര്*പ്പില്‍* നിശ്വാസം എന്‍* ജീവനെ
തഴുകി മറഞ്ഞു പൊയ് പോയതെവിടെയ്ക്കോ?
ളെ പുല്കികൊണ്ട്
ഒരു വേള പുഞ്ചിരി തൂകി കൊണ്ട്
നെടുവീര്*പ്പില്‍* നിശ്വാസം എന്‍* ജീവനെ
തഴുകി മറഞ്ഞു പൊയ് പോയതെവിടെയ്ക്കോ?
Keywords:Malayalam Kavithakal,malayalam poems, poems
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks