-
ഒന്നാണ് നമ്മള്* .......കവിത
ആദ്യമായി കണ്ടൊരാ നിമിഷത്തിന്* നിര്*വൃതി
എന്നിലെക്കെപ്പോഴും ഒഴുകി എത്തും ...
നിന്* മലര്*ചുണ്ടില്‍* പൊഴിഞ്ഞൊരാ തേന്മൊഴി
എന്നുള്ളില്‍* മോഹന രാഗമേകും...
മനസിന്റെ താഴ്വര പൂന്തോട്ട വാടിയില്‍*
സൗഗന്ധികാ പൂമണം ഏകി എന്നും...
നീയാം സുഗന്ധമീ വായുവില്‍* എങ്ങുമേ
എന്‍* സ്നേഹത്തിന്* പൂര്*ണ്ണത ഏകിടുന്നു ...
കുഞ്ഞിളം കാറ്റില്‍* ആടിക്കളിക്കുന്ന
വള്ളികള്‍* തന്* നൈര്*മല്ല്യം ഏകി...
എവിടെയും എപ്പോഴും നീയെന്ന സ്വപ്നത്തിന്*
സുന്ദര നിറഭംഗി എകിടുന്നു ...
നക്ഷത്രങ്ങളെ നോക്കി നിശതന്‍* നിര്*നിദ്രയാമങ്ങളില്*
ഒറ്റക്കു മനമാര്‍*ന്നു കിടപ്പൂ വേളയില്‍* ;
ഒറ്റനിമിഷവും പിരയുവാന്* വയ്യാതെ
ഒറ്റകെടുക്കുന്നു സത്യം ഞാന്‍* ഇപ്പോള്‍*
ഒന്നാണ് ഒടുക്കംവരെയും നമ്മള്*.
Keywords: kavithakal, malayalam poems, songs, author sanju,poets,onnannu nammal
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks