- 
	
	
		
		
		
		
			
 ചിരുത്തൈ ബോളിവുഡിലേക്ക്; സംവിധാനം: പ്രഭു
		
		
				
				
		
			
				
					സൂപ്പര്‍*ഹിറ്റ് തമിഴ് ചിത്രം  ചിരുത്തൈ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. നടനും ഡാന്‍*സറും  സംവിധായകനുമായ പ്രഭുദേവയാണ് ഈ ചിത്രം ബോളിവുഡില്‍* ഒരുക്കുന്നത്.
അക്ഷയ്  കുമാര്‍* ആണ് നായകന്*. സോനാക്ഷി സിന്*ഹ നായികയായെത്തുന്ന ചിത്രം  നിര്*മ്മിക്കുന്നത് ബോളിവുഡ് സംവിധായകന്* സഞ്*ജയ്* ലീലാ ബന്*സാലിയാണ്*.
രവിതേജയെയും  അനുഷ്*ക ഷെട്ടിയെയും പ്രധാനകഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം  ചെയ്ത  വിക്രമാര്‍*ക്കടു എന്ന ചിത്രമാണ് ചിരുത്തൈ എന്ന പേരില്‍* തമിഴില്‍* റീമേക്ക്  ചെയ്തത്.  കാര്‍*ത്തിയെ പ്രധാന കഥാപാത്രമാക്കി ശിവയാണ് ചിരുത്തൈ സംവിധാനം  ചെയ്തത്. തമന്ന ഭാട്ടിയായിരുന്നു നായിക. തെരുവ്* ഗുണ്ട, പൊലീസ്* ഓഫിസര്‍*  എന്നീ ഇരട്ട വേഷത്തിലായിരുന്നു  നായകന്* തെലുങ്കില്‍* രവിതേജയും തമിഴില്‍*  കാര്‍*ത്തിയും പ്രത്യക്ഷപ്പെട്ടത്.
ജൂലൈ അവസാനത്തോടെയാണ്* ഹിന്ദി ചിരുത്തൈയുടെ ഷൂട്ടിംഗ്* വര്*ക്കുകള്* പ്രഭുദേവ ആരംഭിക്കുക.
				
			 
			
		 
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks