രണ്ടു ഭിക്ഷക്കാര് തമ്മില് : "നീയെന്താ സര്ക്കാരുദ്യോഗസ്ഥനുമായുള്ള നിണ്റ്റെ മകളുടെ വിവാഹം വേണ്ടെന്നു വച്ചത്?"

മറ്റേയാള് : ബസ്റ്റോപ്പില് തെണ്ടുന്ന ഒരുത്തണ്റ്റെ ആലോചന വന്നു ... !!