-
സാഗരമേ സാന്തമാക നീ
സാഗരമേ സാന്തമാക നീ
സാന്ധ്യ രാഗം മായുന്നിതാ
ചിത്ര ദിന വധു പോകയായ്*
ദൂരെ യാത്രാ മൊഴിയുമായ്
(സാഗരമേ )
തളിര്* തോട്ടിലാരോ പാടീ
തരൂ ഒരു ജന്മം കൂടീ
പാതി പാടും മുന്*പേ വീണു
ഏതോ കിളി നാദം കേണു
ഏതോ കിളി നാദം കേണു
ചിത്ര വിപഞ്ചിക മൂകമായ്
എന്റെ മൌന സമാധിയായ്
(സാഗരമേ )
വിഷ് പക്ഷി ഏതോ കൂട്ടില്*
വിശാടര്*ദ്രമെന്തേ പാടീ
Nooru ചിത്ര സന്ധ്യാ രാഗം
പൂത്തൂ കാവ് നിന്നാത്മാവില്*
പൂത്തൂ കാവ് നിന്നാത്മാവില്*
(സാഗരമേ )
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks